Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Read Explanation:

4 വശങ്ങളും തുല്യമായ ചതുർഭുജം ആണ് സമചതുരം അതുപോലെ 3 വശങ്ങളും തുല്യമായ ത്രികോണം ആണ് സമഭുജത്രികോണം.


Related Questions:

1 അടി =
സമാനബന്ധം കണ്ടെത്തുക. വൃത്തസ്തംഭം : 3 :: അർദ്ധഗോളം :---------
ഒറ്റയാനെ തിരഞ്ഞെടുക്കുക.

സമാനബന്ധം കണ്ടെത്തുക:

വൃത്തസ്തംഭം : π r2 h :: ---- 1/3 π r2 h

AD32 is related to EH16 in a certain way. In the same way, MT40 is related to QX20. To which of the following is KN62 related, following the same logic?