Challenger App

No.1 PSC Learning App

1M+ Downloads
Sreyas plays on Violin.

Aa

Ban

Cthe

Dno article

Answer:

D. no article

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു."musical instruments", "play" ചെയ്യുന്നു എന്നർത്ഥം വരുമ്പോൾ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ play on എന്ന group verb ആണ് വരുന്നതെങ്കിൽ article ഉപയോഗിക്കാറില്ല.


Related Questions:

Can you give me ...... book on the table.
The movie is a comedy, but rather ___ dull one. Choose the correct option.
Did Alan get ______ job he applied for?
The teacher drew a tree on _______ blackboard.
Is ........ car blue?