Challenger App

No.1 PSC Learning App

1M+ Downloads
SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?

A27

B30

C28

D24

Answer:

C. 28

Read Explanation:

മാർക്കുകൾ ആരോഹണ ക്രമത്തിൽ എഴുതുമ്പോൾ 20, 24, 24, 25, 27, 28, 30, 32, 33, 36, 38 n=11 മീഡിയൻ= (n+1)/2 th item = (11+1)/2 th = 6 th item മീഡിയൻ= 28


Related Questions:

ഒരു പ്രത്യേക ആവശ്യത്തിനോ ആവശ്യങ്ങൾക്കോ ആയി ഡാറ്റ ശേഖരിക്കുന്നതിന് യുക്തിപരമായി ക്രമീകരിച്ചിട്ടുള്ള ചോദ്യങ്ങളുടെ ശ്രേണിയാണ്
ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ______ എന്നു പറയുന്നു
ഒരു ഡാറ്റയിലെ പ്രാപ്താങ്കങ്ങളുടെ അന്തരങ്ങളുടെ വർഗ്ഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് അന്തരങ്ങൾ ................... നിന്ന് എടുക്കുമ്പോഴാണ്
ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്
Find the range of the data : 5, 10, 9, 19, 32, 5, 5, 10, 5