SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?A27B30C28D24Answer: C. 28 Read Explanation: മാർക്കുകൾ ആരോഹണ ക്രമത്തിൽ എഴുതുമ്പോൾ 20, 24, 24, 25, 27, 28, 30, 32, 33, 36, 38 n=11 മീഡിയൻ= (n+1)/2 th item = (11+1)/2 th = 6 th item മീഡിയൻ= 28Read more in App