കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന പദ്ധതി :
Aആശ്വാസ്
Bആപ്തമിത്ര
Cഅനുയാത്ര
Dആർദ്രം
Answer:
C. അനുയാത്ര
Read Explanation:
അംഗപരിമിത മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വൈകല്യങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് അനുയോജ്യമായ ഇടപെടലുകള്‍ നടത്തല്‍, അവരുടെ വിദ്യാഭ്യാസ തൊഴില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് സംസ്ഥാന ഗവണ്‍മെന്‍റ് 2013-14 -ല്‍ ആരംഭിച്ച പദ്ധതിയാണ് സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓണ്‍ ഡിസെബിലിറ്റീസ് (SID). ഒരു മിഷന്‍ സമീപനത്തോടെയാണ് SID യുടെ പദ്ധതികള്‍ നടപ്പാക്കുന്നത്, SIDയുടെ നോഡല്‍ ഏജന്‍സി. സാമൂഹ്യനീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെയും അംഗപരിമിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് SID പദ്ധതികള്‍ നടപ്പാക്കുന്നത്