Challenger App

No.1 PSC Learning App

1M+ Downloads
ഇലപൊഴിയും മൺസൂൺ വനങ്ങൾക്ക് ആവശ്യമായ വാർഷിക മഴ പ്രസ്താവിക്കുക.?

A100 - 200 സെ.മീ

B100 - 150 സെ.മീ

C150 - 200 സെ.മീ

D200 - 250 സെ.മീ

Answer:

C. 150 - 200 സെ.മീ


Related Questions:

ഉഷ്ണമേഖലാ മുൽക്കാടുകളിൽ കാണപ്പെടുന്ന ഒരു പ്രധാന മരം ആണ് _____ .
മൊത്തം ആർദ്ര ഭൂവിസ്തൃതി എത്ര ?
രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ സസ്യങ്ങളുടെ ആവരണം വളരെ കുറവാണ് എവിടെ ?
മുളകൾ ഏറ്റവും സാധാരണയായി വളരുന്നത് ?
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവുകളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഏത് തരം വനങ്ങളാണ് കാണപ്പെടുന്നത്?