വികാസതത്വങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനകൾ കൊടുത്തിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- വികാസത്തിൻ്റെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
- ശാരീരിക വികാസത്തിൽ പാദം മുതൽ തല വരെ എന്ന ക്രമം പാലിക്കുന്നു.
- മൂർത്ത ചിന്തകൾക്ക് മുൻപ് അമൂർത്ത ചിന്തകൾക്കുള്ള ശേഷി വികസിക്കുന്നു.
Aഎല്ലാം ശരി
Bഒന്ന് തെറ്റ്, രണ്ട് ശരി
Cഒന്ന് മാത്രം ശരി
Dരണ്ടും മൂന്നും ശരി
