Challenger App

No.1 PSC Learning App

1M+ Downloads
STP -യിൽ 10 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം?

A22.4 ലിറ്റർ

B224 ലിറ്റർ

C112 ലിറ്റർ

D2.24 ലിറ്റർ

Answer:

B. 224 ലിറ്റർ

Read Explanation:

  • മോളാർ വ്യാപ്തം - ഏതൊരു വാതകത്തിന്റെയും ഒരു മോളിന്റെ വ്യാപ്തം അറിയപ്പെടുന്നത് 
  • STP (Standard Temperature and Pressure ) യിലെ മോളാർ വ്യാപ്തം - 22.4 ലിറ്റർ 
  • മോളാർ വ്യാപ്തം ഒരു നിശ്ചിത താപനിലയിലും മർദ്ദത്തിലും എല്ലാ വാതകങ്ങൾക്കും തുല്യമായിരിക്കും 
  • മോളാർ വ്യാപ്തം കണക്കാക്കുന്നത് STP യിൽ ആണെങ്കിൽ അതിനെ സ്റ്റാൻഡേർഡ് മോളാർ വ്യാപ്തം എന്ന് വിളിക്കുന്നു 
  • STP യിലെ താപനില - 273.15 K
  • STP യിലെ മർദ്ദം - 1 bar (10⁵ Pa )
  • STP യിൽ 1 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം - 22.4 ലിറ്റർ 
  • STP യിൽ 10  മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം - 224 ലിറ്റർ (22.4 ×10 )

Related Questions:

ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം
താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?
Amount of Oxygen in the atmosphere ?
ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)