'Straight from The Heart' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രശസ്ത കായിക താരത്തിൻ്റെ ആത്മകഥയാണ്?Aസ്വരൂ അംഗുലിBസച്ചിൻ ടെണ്ടുൽക്കർCകപിൽ ദേവ്Dസുനിൽ ഗവാസ്കർAnswer: C. കപിൽ ദേവ് Read Explanation: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽദേവ്. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു കപിൽ ദേവ്. കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക 'നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി' തിരഞ്ഞെടുത്തത്. ഏകദിനത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ കളിക്കാരൻ കപിൽ ദേവാണ്. ' ഹരിയാന ഹരിക്കയിൻ ' എന്ന അപരനാമം കപിൽ ദേവിന് നൽകപ്പെട്ടിരിക്കുന്നു. 2019ൽ ഹരിയാന കായിക സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി കപിൽ ദേവ് നിയമിതനായി. Read more in App