App Logo

No.1 PSC Learning App

1M+ Downloads
"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

Aവി. എസ്. അച്യുതാനന്ദൻ

Bപി. കെ. വാസുദേവൻ നായർ

Cഇ. കെ. നായനാർ

Dഇ. എം. എസ്. നമ്പൂതിരിപ്പാട്

Answer:

A. വി. എസ്. അച്യുതാനന്ദൻ

Read Explanation:

  • വിഎസ് അച്യുതാനന്ദൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു
  • ഇദ്ദേഹം1967 ൽ  ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • പ്രഥമ ഡോക്ടർ കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് വിഎസ് അർഹനായി

Related Questions:

കേരള ഗവർണറും ഒരു കേന്ദ്രഭരണ പ്രദേശത്ത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയു മായിരുന്ന വ്യക്തി?
ഇ കെ നായനാർ ജനിച്ചത് താഴെ പറയുന്നതിൽ ഏത് സ്ഥലത്താണ് ?
ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി
ഒന്നേക്കാല്‍കോടി മലയാളികള്‍' എന്ന ഗ്രന്ഥം രചിച്ചത് :
' സമരം തന്നെ ജീവിതം ' ആരുടെ ആത്മകഥയാണ് ?