for ഉപയോഗിക്കുന്നത്
1. കാരണം സൂചിപ്പിക്കാൻ
2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ
3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക
ഇവിടെ students അങ്ങനെ ഉള്ള type of questions prepared അല്ല എന്നാണ് പറയുന്നത്.അതിനാൽ for എന്ന preposition ഉപയോഗിക്കുന്നു.