താഴെ നൽകിയതിൽ ഭരണഘടനയുടെ ചുമതലകൾ ഏതെല്ലാം :
- സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏകോപനവും ഉറപ്പും നൽകുന്ന അടിസ്ഥാന നിയമങ്ങൾ നൽകുക
- ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.
- നല്ല വ്യക്തികൾ അധികാരത്തിൽ വരുന്നു എന്ന് ഉറപ്പ് വരുത്തുക
- ഓരോ ജനതയുടെയും മൗലിക വ്യക്തിത്വമെന്താണെന്ന് വ്യക്തമാക്കുക.
Ai,iii, iv എന്നിവ
Bi, ii, iii എന്നിവ
Ci, ii, iv എന്നിവ
Dഎല്ലാം ശരിയാണ്