താഴെ നൽകിയവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക.
- ഇന്ത്യയിൽ വിവിധ വിഷയങ്ങളിൽ ആര് നിയമം ഉണ്ടാക്കണം, നടപ്പിലാക്കണം, വ്യാഖ്യാനിക്കണം തുടങ്ങിയ കാര്യങ്ങൾ ഭരണഘടന വ്യക്തമാക്കുന്നു.
- നിയമം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമ നിർമ്മാണ സഭക്ക് ഭരണഘടന നൽകിയിട്ടുണ്ട്.
- നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കാര്യനിർവ്വഹണ വിഭാഗത്തിന് ഭരണഘടന നൽകിയിട്ടുണ്ട്.
- നിയമം വ്യാഖ്യാനിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിന് ഭരണഘടന നൽകിയിട്ടുണ്ട്.
A(i)(iii)(iv) എന്നിവ
B(i),(ii),(iii) is true
C(ii)(iii) എന്നിവ
Dഎല്ലാം ശരിയാണ്