App Logo

No.1 PSC Learning App

1M+ Downloads

സ്ഥാപനപരമായ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. അധികാരകേന്ദ്രീകരണം തടയുന്നതിനുവേണ്ടി ഫെഡറൽ ഭരണസംവിധാനം, കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവൺമെന്റുകൾ വിഭാവനം ചെയ്തു.
  2. കാര്യനിർവഹണ വിഭാഗത്തിനെ നിയന്ത്രിക്കുന്നതിന് വേണ്ടി പാർലമെന്ററി ഭരണ സമ്പ്രദായം കൊണ്ടുവന്നു.

Ai ശരി ii തെറ്റ്

Bi തെറ്റ് ii ശരി

Ci ഉം ii ഉം ശരി

Di ഉം ii ഉം തെറ്റ്

Answer:

C. i ഉം ii ഉം ശരി


Related Questions:

ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക:

  1. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തുക
  2. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുക
  3. ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും അട്ടിമറിക്കപ്പെടാത്ത രീതിയിൽ സ്ഥാപനങ്ങൾക്ക് അധികാരം വിഭജിച്ചു നൽകണം
  4. ജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യണം.

ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :

A. പാർലമെന്ററി ഭരണസമ്പ്രദായം ദക്ഷിണാഫ്രിക്ക
B. അവശിഷ്ടാധികാരങ്ങൾ അമേരിക്ക
C. മൗലികാവകാശങ്ങൾ കാനഡ
D. ഭരണഘടനാഭേദഗതി ബ്രിട്ടൻ
ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആര് ?
' നിയമനിർമ്മാണ നടപടിക്രമം ' ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെനിന്നുമാണ് ?
രാജഭരണം അവസാനിപ്പിച്ച് നേപ്പാൾ ഒരു റിപ്പബ്ലിക്ക് ആയി മാറിയത് ഏത് വർഷമായിരുന്നു ?