ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക:
- ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തുക
- കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുക
- ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും അട്ടിമറിക്കപ്പെടാത്ത രീതിയിൽ സ്ഥാപനങ്ങൾക്ക് അധികാരം വിഭജിച്ചു നൽകണം
- ജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യണം.
Aഒന്നും രണ്ടും മൂന്നും
Bരണ്ടും മൂന്നും
Cഒന്നും നാലും
Dഎല്ലാം ശരിയാണ്