പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?
- എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
- സ്വന്തം കുടുംബത്തിന്റെ ക്ഷേമം
- സമൂഹത്തിന്റെ പുനര്‍നിര്‍മാണം
- രാഷ്ട്രപുരോഗതിയും ഐക്യവും
A1, 3, 4 എന്നിവ
B1,3 എന്നിവ
C1, 2, 3 എന്നിവ
Dഎല്ലാം ശരിയാണ്
പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?
A1, 3, 4 എന്നിവ
B1,3 എന്നിവ
C1, 2, 3 എന്നിവ
Dഎല്ലാം ശരിയാണ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?
1.ജൈവ കൃഷി പരിശീലനം.
2.ട്രാഫിക് ബോധവത്ക്കരണം
3.ലഹരി വിരുദ്ധ പ്രവര്‍ത്തനം
4.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.