Which gas law is represented by the graph below? Aബോയിൽ നിയമംBചാൾസ് നിയമംCഗേ ലൂസ്റ്റാക് നിയമംDഅവൊഗാഡ്രോ നിയമംAnswer: C. ഗേ ലൂസ്റ്റാക് നിയമം Read Explanation: ജോസഫ് ലൂയിസ് ഗേ ലുസാക് കണ്ടെത്തിയ വാതകങ്ങളെ സംബന്ധിച്ച രണ്ട് നിയമങ്ങളെ സൂചിപ്പിക്കാൻ ഗേ ലുസാക് നിയമം എന്ന പേര് ഉപയോഗിക്കുന്നു. അവയിൽ ഒന്ന് രാസപ്രക്രീയയിലെ വ്യാപ്തങ്ങളെയും മറ്റേത് വാതകങ്ങളുടെ മർദ്ദത്തേയും ഊഷ്മാവിനേയും തമ്മിൽ ബന്ധപ്പെടുത്തുന്നു. Read more in App