App Logo

No.1 PSC Learning App

1M+ Downloads

Based on the given chemical equation, find the amount of carbon dioxide produced when 40 grams of methane is completely burned.

CH4 + 2O2 ----> CO2 + 2H2O

A110 ഗ്രാം

B220 ഗ്രാം

C55 ഗ്രാം

D40 ഗ്രാം

Answer:

A. 110 ഗ്രാം

Read Explanation:

CH4 + 2O2 ----> CO2 + 2H2O

40g മിഥെയ്ൻ (CH4) പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) അളവ് മോളാർ മാസ് ഉപയോഗിച്ചു കണ്ടെത്താവുന്നതാണ്.

CH4 ന്റെ മോളാർ മാസ്:

  • C ന്റെ മോളാർ മാസ് = 12
  • H ന്റെ മോളാർ മാസ് = 1

CH4 = 12 + 4 x 1

= 12 + 4

= 16g

CO2 ന്റെ മോളാർ മാസ്:

  • C ന്റെ മോളാർ മാസ് = 12
  • O ന്റെ മോളാർ മാസ് = 16

CO2 = 12 + 2 x 16

= 12 + 32

= 44g

16g CH4 → 44g CO2

ചോദ്യപ്രകാരം, 40g CH4 ഇൽ നിന്നും ലഭിക്കുന്ന CO2 ന്റെ അളവ് ,

16 CH4 → 44 CO2

40 CH4 → x CO2

ഇതിൽ നിന്നും,

16/40 = 44/x

x = (44 x 40)/16

= (44 x 10)/4

= 11 x 10

= 110g

അതായത്, 40g CH4 നിന്നും 110g CO2 ലഭിക്കുന്നു. 

 

 

 


Related Questions:

sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?
OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
image.png
Which type of reaction takes place when an iron is dipped in a solution of copper sulphate?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?