App Logo

No.1 PSC Learning App

1M+ Downloads

In the laboratory, acids are stored in glass containers. Why is that? Among the statements provided below, which one is false?

1.Acids do not react with glass-stoppered bottles.

2.Acids react with metal-stoppered bottles.

3.Glass bottles help in viewing and identifying acids.

A2 മാത്രം

B1മാത്രം

Cഇവയൊന്നുമല്ല

Dഇവയെല്ലാം ശെരിയാണ്

Answer:

C. ഇവയൊന്നുമല്ല

Read Explanation:

  • ആസിഡ് ലോഹങ്ങളും, പ്ലാസ്റ്റിക്കുമായി പ്രവർത്തിക്കുന്നു. എന്നാൽ, സ്ഫടികമായി പ്രതിപ്രവർത്തിക്കുന്നില്ല.

  • അതിനാലാണ്, ലബോറട്ടറിയിൽ ആസിഡ് സൂക്ഷിക്കുന്നത്, സ്ഫടിക അടപ്പുള്ള കുപ്പികളിലാണ്.


Related Questions:

' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?
അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ അമ്ലത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത് ?