താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:
(1) കേന്ദ്ര സർവീസിലെ അംഗങ്ങളെ ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു, കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള വകുപ്പുകളിൽ നിയമിക്കുന്നു.
(2) ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ് എന്നിവ കേന്ദ്ര സർവീസിന്റെ ഉദാഹരണങ്ങളാണ്.
(3) സംസ്ഥാന സർവീസിലെ അംഗങ്ങളെ ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.
A1, 2
B3 മാത്രം
C2, 3
D1, 3