App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ മൂഷകവംശ മഹാകാവ്യവുമായി ബന്ധപ്പെട്ട ശരി പ്രസ്താവനകൾ ഏതെല്ലാം ?

i. ഈ കൃതി 11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു.

ii. ശ്രീകണ്ഠൻ എന്ന രാജാവിൻ്റെ കാലത്താണ് രചിക്കപ്പെട്ടത്.

iii. അതുലൻ എന്ന കവിയാണ് രചയിതാവ്.

iv. രാജതരംഗിണി എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ടതാണ് ഈ കൃതി.

Ai മാത്രം ശരിയാണ്

Biv മാത്രം ശരിയാണ്

Cഎല്ലാം ശരിയാണ്

Di, iii & iv എന്നിവ ശരിയാണ്

Answer:

C. എല്ലാം ശരിയാണ്

Read Explanation:

മൂഷകവംശ മഹാകാവ്യം

  • മൂഷകവംശ മഹാകാവ്യം 12-ാം നൂറ്റാണ്ടിൽ അതുലൻ എന്ന കേരളീയകവി രചിച്ച ഒരു സംസ്കൃത മഹാകാവ്യമാണ്

  • ഈ കൃതി 11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു.

  • ശ്രീകണ്ഠൻ എന്ന രാജാവിൻ്റെ കാലത്താണ് രചിക്കപ്പെട്ടത്.

  • രാജതരംഗിണി എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ടതാണ് ഈ കൃതി.

  • കാവ്യം പതിനഞ്ചു സർഗ്ഗങ്ങളുള്ളതാണ്.

  • ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന മൂഷികരാജവംശത്തെക്കുറിച്ച് ഇതിൽ വിവരിക്കുന്നു.

  • ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ചാണിത് പ്രതിപാദിക്കുന്നത്.


Related Questions:

നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
സംഘകാലത്തെ സ്ത്രീകളുടെ പദവി എന്തായിരുന്നു ?
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?
pazhamthamizhpattukal also known as :