App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

(i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്

(ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്

(iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല

AOnly (i) and (ii)

BOnly (ii) and (iii)

COnly (i) and (iii)

DAll of the above ((i), (ii) and (iii))

Answer:

B. Only (ii) and (iii)

Read Explanation:

  • ഉപരാഷ്ട്രപതിയുടെ ഭരണ കാലവധി അഞ്ചുവർഷമാണ്.

  • ലോക്സഭയിലെയും രാജ്യസഭയിലെ മുഴുവൻ അംഗങ്ങൾ ചേർന്നാണ് ഉപ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.


Related Questions:

What is an absolute veto?
മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?
ഇന്ത്യയിലെ ഒന്നാമത്തെ പൗരൻ ആര്?
Who was the first woman to become the President of India?
ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ എണ്ണം :