App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?

i. കാൻസർ, സിലിക്കോസിസ്

ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ

iii. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ്

iv. പോളിയോ, റ്റെറ്റനസ്

Ai മാത്രം

Bii മാത്രം

Ci and ii

Di ii ,and iii

Answer:

B. ii മാത്രം

Read Explanation:

  • ഹീമോഫീലിയ: ഇതൊരു ജനിതക രോഗമാണ്, ഇത് രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്നു.

  • സിക്കിൾസെൽ അനീമിയ: ഇതൊരു ജനിതക രോഗമാണ്, ഇത് ചുവന്ന രക്താണുക്കളുടെ ആകൃതിയെ ബാധിക്കുന്നു.


Related Questions:

A genetic disease caused by frame shift mutation is:
Disease due to monosomic condition
രാജകീയ രോഗം ?
കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?
യു എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയ "കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ" എന്നിവ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ് ?