App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:

A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.

B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.

Aപ്രസ്താവന A ശരിയാണ്

Bപ്രസ്താവന B ശരിയാണ്

Cപ്രസ്താവന A യും B യും ശരിയാണ്

Dപ്രസ്താവന A യും B യും ശരിയല്ല

Answer:

D. പ്രസ്താവന A യും B യും ശരിയല്ല

Read Explanation:

  • മലയാളത്തിലെ ആദ്യ ശബ്ദചിത്രം (സംസാരിക്കുന്ന സിനിമ) ബാലൻ ആണ്. ഇത് 1938-ൽ പുറത്തിറങ്ങി.

  • 'വിഗതകുമാരൻ' മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമാണ് (silent film). ഇത് 1928-ൽ റിലീസ് ചെയ്തു.

  • നിശ്ശബ്ദ ചിത്രമായതുകൊണ്ട് തന്നെ 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ആരും ശബ്ദം നൽകിയിട്ടില്ല.


Related Questions:

2025 ഓഗസ്റ്റിൽ സിനിമ കോൺക്ലേവ് നു വേദിയാകുന്നത്?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്‌ത മലയാളി സിനിമാ താരം ?
ഷാജി എൻ കരുൺ അവസാനമായി ഒരുക്കിയ സാനു മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ?
2025 ലെ അന്താരാഷ്ട്ര ഡോക്യൂമെറ്ററി ഫെസ്റ്റിവലിൽ ഉൽഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ താരം ?