App Logo

No.1 PSC Learning App

1M+ Downloads

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.

  • പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ

Aകടൽപ്പാമ്പ്

Bരാജവെമ്പാല

Cമൂർഖൻ

Dഅണലി

Answer:

A. കടൽപ്പാമ്പ്

Read Explanation:

കടൽപ്പാമ്പ് വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്. പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ


Related Questions:

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • ശരീരത്തിന് കുറുകെ തെളിഞ്ഞ വെള്ള വരകൾ

  • കറുത്തിരുണ്ട നിറം

ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • ത്രികോണാകൃതിയിലുള്ള വലിയ തല

  • ശരീരത്തിൽ ചങ്ങലപോലെയുള്ള പുള്ളികൾ

പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?