App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു

(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു

(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു

A(i) & (ii)

B(iii)&(iv)

C(i)&(iii)

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്

  • മുഖ്യമന്ത്രിയാണ് ഇതിൻ്റെ ചെയർമാൻ


Related Questions:

സക്കാരോ മീറ്ററിലെ ഏറ്റവും ഉയർന്ന ഗ്രാവിറ്റിക്കും ഏറ്റവും താഴ്ന്ന ഗ്രാവിറ്റികും ഇടയിലുള്ള ഡിഗ്രികളുടെ എണ്ണത്തെ പറയുന്നത് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?
മനുഷ്യൻറെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നത്?
In which year the Protection of Women From Domestic Violence Act came into force ?
കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ ഏതാണ് ?