App Logo

No.1 PSC Learning App

1M+ Downloads

“കാവ്യം യശസർഥകൃതേ

വ്യവഹാരവിദേ ശിവേതരക്ഷതയേ

സദ്യഃ പര നിർവൃതിയേ

കാന്താസമ്മിതിതയോപദേശയുജേ .

കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?

Aശങ്കുകൻ

Bവാമനൻ

Cമമ്മടൻ

Dആനന്ദവർദ്ധനൻ

Answer:

C. മമ്മടൻ

Read Explanation:

  • "കാവ്യം യശസർഥകതേ..." എന്നത് മമ്മടൻ്റെ കാവ്യപ്രകാശത്തിലെ ശ്ലോകം.

  • കാവ്യത്തിന്റെ പ്രയോജനങ്ങൾ പറയുന്നു.

  • കീർത്തി, ധനം, അറിവ്, ദുരിത നിവാരണം, സന്തോഷം, ഉപദേശം എന്നിവ ലഭിക്കുന്നു.


Related Questions:

ആരുടെ പ്രസംഗമാണ് ചെവിക്കൊള്ളാൻ പറയുന്നത് ?

'കുഴിവെട്ടി മൂടുക വേദനകൾ

കുതികൊൾക ശക്തിയിലേക്കു നമ്മൾ.'

ഈ വരികൾ ഏത് കവിയുടേതാണ് ?

“വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നുതേ.'' . ഈ വരികളിലൂടെ വിമർശിക്കുന്നത് ഏതുതരം ആളുകളെയാണ് ?
മുത്തശ്ശിമാർ സർഗശക്തിയാകുന്ന കുതിരയ്ക്ക് പകർന്നു നൽകിയത് എന്ത് ?
സന്തുഷ്ടയായി എന്നർത്ഥം വരുന്ന പദം, താഴെപ്പറയുന്നവയിൽ ഏതാണ് ?