Challenger App

No.1 PSC Learning App

1M+ Downloads

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

Aii and iv

Bii മാത്രം

Ci and ii

Diii മാത്രം

Answer:

B. ii മാത്രം

Read Explanation:

"അമൃതം ആരോഗ്യം" പദ്ധതി ജീവിതശൈലീ രോഗങ്ങൾ തടയാനും നിയന്ത്രിക്കാനുമായി ആരംഭിച്ച സംസ്ഥാന സർക്കാർ പദ്ധതിയാണ്.


Related Questions:

സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആളുകളെ പ്രാപ്തരാക്കുന്ന പ്രക്രിയ?
ടോക്സോയ്ഡ് വാക്സിനുകൾ ഉപയോഗിച്ചു പ്രതിരോധിക്കുന്ന രോഗങ്ങൾക്ക് ഉദാഹരണം ?
2025 ൽ മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംസ്ഥാനം ?
വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?