App Logo

No.1 PSC Learning App

1M+ Downloads

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

Aii and iv

Bii മാത്രം

Ci and ii

Diii മാത്രം

Answer:

B. ii മാത്രം

Read Explanation:

"അമൃതം ആരോഗ്യം" പദ്ധതി ജീവിതശൈലീ രോഗങ്ങൾ തടയാനും നിയന്ത്രിക്കാനുമായി ആരംഭിച്ച സംസ്ഥാന സർക്കാർ പദ്ധതിയാണ്.


Related Questions:

2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയത് ആരാണ് ?
2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?
കേരളത്തിൽ അടുത്തിടെ നടപ്പാക്കിയ, രോഗികളോ ആശുപത്രി സന്ദർശകരോ ആക്രമണകാരികളാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അടിയന്തര പ്രതികരണത്തിന്റെ പേരെന്താണ്?
സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത് ?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?