ഒരാൾ തൻറ കൈവശമുണ്ടായിരുന്ന പഴങ്ങൾ മൂന്നുപേർക്കായി വീതിച്ചു. ഒന്നാമത് ആകെയുള്ളതിൽ പകുതിയും ഒരെണ്ണവും രണ്ടാമത് ബാക്കിയുള്ളതിൽ പകുതിയും രണ്ടണ്ണവും മൂന്നാമത് ബാക്കിയുള്ളതിൽ പകുതിയും മൂന്നെണ്ണവും നൽകി. അപ്പോൾ അയാളുടെ കൈയിൽ ഒരെണ്ണം അവശേഷിച്ചു. എങ്കിൽ കെവശം ഉണ്ടായിരുന്ന പഴങ്ങളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര ?