App Logo

No.1 PSC Learning App

1M+ Downloads

A=(4n+3n:nN)A=(\frac{4n+3}{n} : n ∈ N) ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും ഏതെല്ലാം ?

A7 & 0

B4 & 0

C7 & 4

D3 & 0

Answer:

C. 7 & 4

Read Explanation:

4n/n + 3/n = 4 + 3/n therefore 7 and 4


Related Questions:

S={1-2/n : n ∈ N} എന്ന ഗണത്തിന്ടെ സംവൃതി ഏത് ?
ഗണം A= {n:n∈N, |n|≤2} ൽ , inf(A)=
[a,b) യുടെ സംവൃതി ഏത് ?
അനുക്രമം 1-2+3-4...

ശരിയായത് തിരഞ്ഞെടുക്കുക.

  1. f(x)= 1/x എന്ന ഏകദം (0,1)ൽ ഏകസമാനസന്തതമാണ്.
  2. f(x)=1/x എന്ന ഏകദം (1/100, ∞)ൽ ഏകസമാനസന്തതമാണ്.