App Logo

No.1 PSC Learning App

1M+ Downloads

A=(n+1n:nN)A={(\frac{n+1}{n} : n ∈ N)} ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും കണ്ടു പിടിക്കുക.

A1 , 0

B2 , 1

C2 , 0

D1 , 1/2

Answer:

B. 2 , 1

Read Explanation:

n+1n=1+1n\frac{n+1}{n}= 1+ \frac{1}{n}

n=11+11=2n=1 \to 1+ \frac{1}{1}= 2 Sup A = 2

n1+1n1n \to ∞ 1+ \frac{1}{n} \to 1 Inf A = 1


Related Questions:

രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും

Σn=0xn2n+4nΣ_{n=0}^∞\frac{x^n}{2^n+4^n} എന്ന അനുക്രമത്തിന്ടെ അഭിസരണ അർദ്ധ വ്യാസം ?

ശരിയേത് ?

  1. എല്ലാ അന്തരാളങ്ങളും ഗണനീയമാണ്
  2. ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ്
  3. എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട്
    [a,b) യുടെ സംവൃതി ഏത് ?

    A=11n;nNA={1-\frac{1}{n};n∈N} എന്ന ഗണത്തിൽ Inf(A), Sup(A) ഏത്?