App Logo

No.1 PSC Learning App

1M+ Downloads

i) ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചിക്കപ്പെട്ടിരിക്കുന്നത് അഞ്ചു വർഷമാണ് കാലാവധി.

ii) 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും ലോകസഭയിലേക്ക് മത്സരിക്കാം.

iii) ലോക്സഭയിലെ ആകെ അംഗസംഖ്യ 540 ആണ്. 540 പേരെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു. മറ്റു 5 പേരെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു.

iv) 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഉത്തരം എഴുതുക.

Aഒന്നും രണ്ടും ശരിയാണ്

Bരണ്ടും നാലും ശരിയാണ്

Cമൂന്നാമത്തേത് ശരിയല്ല

Dഒന്നും നാലും ശരിയാണ്

Answer:

C. മൂന്നാമത്തേത് ശരിയല്ല

Read Explanation:

18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്.


Related Questions:

പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
Who was the first Chief Justice of India from Indian soil?
'ഹൗസ് ഓഫ് ദി പീപ്പിൾ' എന്നത് 'ലോക്‌സഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
തൊട്ടുകൂടായ്മ (untouchability) നിർത്തലാക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ആക്ട് നിലവിൽ വന്നത് എന്നാണ്?