App Logo

No.1 PSC Learning App

1M+ Downloads

കാർബൺമോണോക്സൈഡുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് തെരഞ്ഞെടുക്കുക:

1.നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വായു മലിനീകാരി.

2.കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാക്കുന്ന കാർബോക്സി  ഹീമോഗ്ലോബിൻ രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.

A1,2

B1 മാത്രം

C2 മാത്രം

Dഇവയൊന്നുമല്ല

Answer:

A. 1,2


Related Questions:

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?
Which among the following are the man made causes of global warming?
ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകാത്ത വാതകം :
The uncontrolled rise in temperature due to the effect of Greenhouse gases is called?
With reference to the cause of ozone layer depletion which of the following statement is incorrect ?