App Logo

No.1 PSC Learning App

1M+ Downloads

പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ?

i. ഇനാമൽ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല

iiഡെന്റൈൻ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

iii. പൾപ്പ് ക്യാവിറ്റി-പല്ലിന്റെ ഏറ്റവും ആന്തര ഭാഗം

iv. സിമന്റം-പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല

Ai and ii

Bi ശരി iii തെറ്റ്

Ciii and iv ശരി

Dഎല്ലാം ശരി

Answer:

C. iii and iv ശരി

Read Explanation:

ഇനാമൽ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഡെന്റൈൻ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല


Related Questions:

ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന കലോറി ?
Gross calorific value of carbohydrates.
How much energy will you get from one gram of glucose?
Which of the following are the primary products of photosynthesis?
The enzyme which converts protein to peptides: