App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വത്തെ കണ്ടെത്തുക.

A. 1988 ബാച്ചിലെ കേരള കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു

B. 2024 ജനുവരി 31 ന് ഇന്ത്യയുടെ സഹകരണ സെക്രട്ടറിയായി വിരമിച്ചു.

C. 2025 ഫെബ്രുവരി 19 മുതൽ പുതിയ സേവനകാലം ആരംഭിച്ചു

D. 2029 ജനുവരി 26 ന് ഈ സേവനകാലം അവസാനിയ്ക്കും.

Aഗ്യാനേഷ്കുമാർ

Bവിവേക് ജോഷി

Cരാജീവ് കുമാർ

Dഅനൂപ് ചന്ദ്രപാണ്ഡെ

Answer:

A. ഗ്യാനേഷ്കുമാർ

Read Explanation:

  • കേരള കേഡറിൽ നിന്നുള്ള 1988 ബാച്ച് മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ 2024 ജനുവരി 31 ന് കേന്ദ്ര സഹകരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചു.


Related Questions:

Under the Indian Constitution, what does 'Adult Suffrage' signifies?
നിർവാചൻ സദൻ ഏതിന്റെ ആസ്ഥാനം ആണ്?
കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?
നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?