App Logo

No.1 PSC Learning App

1M+ Downloads

അനുക്രമം

Σn=1n2Σ_{n=1}^∞ n^2

Aഅപസരിക്കുന്നു

Bപൂജ്യത്തിലേക്ക് അഭിസരിക്കുന്നു

Cഒന്നിലേക്ക് അഭിസരിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. അപസരിക്കുന്നു

Read Explanation:

an=n2a_n=n^2

Sn=a1+12+.....+anS_n=a_1+1_2+.....+a_n

=12+22+...n2=1^2+2^2+...n^2

=n(n+1)(2n+1)6=\frac{n(n+1)(2n+1)}{6}

limnSn=limnn(n+1)(2n+1)6\lim_{n \to ∞}S_n = \lim_{n \to ∞}\frac{n(n+1)(2n+1)}{6} \to ∞

<S_n> diverges to ∞

ana_n diverges


Related Questions:

രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും

A=x:xQ,x=(1)n(1n4n;nN)A={x:x∈Q , x =(-1)^n(\frac{1}{n}-\frac{4}{n};n∈N)} ഉച്ചതമ നീചപരിബന്ധം ................ ആണ്.

<1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്

A=(n+1n:nN)A={(\frac{n+1}{n} : n ∈ N)} ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും കണ്ടു പിടിക്കുക.

S=5n,nNS=\frac{5}{n},n∈N ന്യൂനതമ ഉപരി പരിബന്ധവും ഉച്ചതമ നീച പരിബന്ധവും ................. , ...............ആണ്.