App Logo

No.1 PSC Learning App

1M+ Downloads

പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ?

i. ഇനാമൽ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല

iiഡെന്റൈൻ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

iii. പൾപ്പ് ക്യാവിറ്റി-പല്ലിന്റെ ഏറ്റവും ആന്തര ഭാഗം

iv. സിമന്റം-പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല

Ai and ii

Bi ശരി iii തെറ്റ്

Ciii and iv ശരി

Dഎല്ലാം ശരി

Answer:

C. iii and iv ശരി

Read Explanation:

ഇനാമൽ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഡെന്റൈൻ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല


Related Questions:

കാർബോഹൈഡ്രേറ്റുകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന പരിശോധന ഏതാണ്?
Which among the following statements are incorrect ?
പയറു വർഗ്ഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാര ഘടകമാണ് :
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വളർച്ചയ്ക്ക് കാരണമാകുന്നതിനും അത്യാവശ്യമായ ഭക്ഷണ ഘടകങ്ങൾ അറിയപ്പെടുന്നത്
Which of the following are the primary products of photosynthesis?