App Logo

No.1 PSC Learning App

1M+ Downloads

ചാലിയാറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) ബേപ്പൂർപ്പുഴ എന്നറിയപ്പടുന്ന നദി 

ii) തമിഴ്നാട്ടിലെ ബാലപ്പൂണി കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു 

iii) ചാലിയാരിന്റെ നീളം - 169 കിലോമീറ്റർ 

iv) ചെറുപുഴ , കരിമ്പുഴ , ചാലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകനദികളാണ്  

 

Ai , ii , iv ശരി

Biii , iv ശരി

Ci , iv ശരി

Di , iii , iv ശരി

Answer:

D. i , iii , iv ശരി

Read Explanation:

തമിഴ്നാട്ടിലെ ഇളമ്പലേരികുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു


Related Questions:

The river which is also known as Ponnanipuzha is?
ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള കേരളത്തിലെ നദിയേതാണ് ?
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏതു നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഭാരതപ്പുഴയും തിരൂർ പുഴയും അറബിക്കടലിൽ പതിക്കുന്ന സ്ഥലം ഏതാണ് ?
The longest east flowing river in Kerala is?