Challenger App

No.1 PSC Learning App

1M+ Downloads

2y+1=1y\sqrt{2y+1}=1- \sqrt{y} എന്ന സമീകരണത്തിന്ടെ നിർധാരണ മൂല്യ ഗണം ഏത്?

A{}

B{0}

C{0,4}

D{4}

Answer:

B. {0}

Read Explanation:

2×0+1=10\sqrt{2 \times 0 +1}= 1 - \sqrt{0} ; y=0

={0}


Related Questions:

A=x2+5x+6=0A = {x^2 +5x +6 =0 } എന്ന ഗണത്തിന് തുല്യമായ ഗണം തിരഞ്ഞെടുക്കുക

Write in tabular form { x : x is a positive integer ; x²< 50}
പട്ടിക രൂപത്തിൽ എഴുതുക: S={x : x ϵ N, -1 ≤ x < 9}

x216\sqrt{x^2-16} എന്ന ഏകദത്തിന്റെ മണ്ഡലം ഏത് ?

secx = -2/√3 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?