App Logo

No.1 PSC Learning App

1M+ Downloads

പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?

(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.

(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.

A(a)-യും ശരി (b)-യും ശരി

B(a)- യും തെറ്റ് (b)-യും തെറ്റ്

C(a) ശരി (b) തെറ്റ്

D(a) തെറ്റ് (b) ശരി

Answer:

D. (a) തെറ്റ് (b) ശരി

Read Explanation:

  • 1789-ലെ ഫ്രഞ്ച് വിപ്ലവത്തിനുമുമ്പുള്ള രണ്ടുമൂന്നു നൂറ്റാണ്ടുകളിൽ നിലനിന്ന ഭരണക്രമത്തെ ഫ്രഞ്ചുകാർ വിശേഷിപ്പിച്ചത് പഴയ ലോകക്രമം' എന്ന പ്രയോഗത്തിലായിരുന്നു.

  • പഴയ ലോകക്രമത്തിൽ നിന്നുള്ള പൂർണമായ വിഛേദമാണ് ആധുനികലോകത്തിൻ്റെത്. അതുകൊണ്ടു തന്നെ ഫ്രഞ്ച് വിപ്ലവത്തെ ആധുനികതയിലേക്കുള്ള കവാടമായി ഗണിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞർ ഏറെയാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ബെന്യാമിന്റെ നോവൽ അല്ലാത്തത് ഏത് ?
വി. എച്ച്. നിഷാദിന്റെ മിസ്സിസ് ഷെർലക് ഹോംസ് എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
ബാലിദ്വീപ് എന്ന യാത്രാവിവരണം എഴുതിയതാര് ?
“എൻ്റെ ഗുരുനാഥൻ' എന്ന കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങൾ ഏത് ?