App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഫിനാൻസ് കമ്മീഷനെ കുറിച്ചുള്ള വസ്തുതകൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

(i) 1951 ൽ രൂപം കൊണ്ട ആദ്യ ഫിനാൻസ് കമ്മിഷൻ ചെയർമാൻ കെ.സി. നിയോഗി

ആയിരുന്നു

(ii) ഫിനാൻസ് കമ്മിഷൻ്റെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളതാണ്

( iii) അർദ്ധ ജൂഡിഷ്യൽ സ്വഭാവമുള്ളതാണ് ഈ സമിതി

(iv) അർദ്ധ ജൂഡിഷ്യൽ സ്വഭാവമില്ല

A(i) മുതൽ (iv) വരെ ശരി

B(i) ഉം (ii) ഉം(iii)ഉം ശരി

Civ മാത്രം ശരി

Di മാത്രം ശരി

Answer:

B. (i) ഉം (ii) ഉം(iii)ഉം ശരി

Read Explanation:

  • ഡോക്ടർ അരവിന്ദ് പനഗരിയാണ് പതിനാറാമത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ.

  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരമാണ് ഫിനാൻസ് കമ്മീഷൻ നില കൊള്ളുന്നത്.


Related Questions:

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?

  1. ചരക്ക് സേവന നികുതി കൗൺസിൽ (GST Council)
  2. നീതി ആയോഗ് (NITI Aayog)
  3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
  4. ദേശീയ പട്ടികജാതി കമ്മീഷൻ (NCSC)
    യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?
    Which of the following article of Indian Constitution deals with the appointment of Attorney General of India ?
    Article 330 to 342 of Indian Constitution belong to ?