App Logo

No.1 PSC Learning App

1M+ Downloads

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര

Ai

Bii

Cii & iii

Di & ii

Answer:

D. i & ii

Read Explanation:

മലയാളത്തിലെ പ്രധാന യാത്രാവിവരണങ്ങൾ

  • ലണ്ടനും പരിസ്സും : ജി. പി. പിള്ള

  • റോമയാത്ര : മാർ തോമസ് കുര്യാളശ്ശേരി

  • ശബരിമല യാത്ര: പന്തളം കേരളവർമ്മ

  • മദിരാശി യാത്ര: കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ

  • പാതിരാസൂര്യന്റെ നാട്ടിൽ: എസ് കെ പൊറ്റക്കാട്

  • വേർഗയിൽ മഞ്ഞുപെയ്യുമ്പോൾ: പുനത്തിൽ കുഞ്ഞബ്ദുള്ള

  • ബാലിദ്വീപ്: എസ് കെ പൊറ്റക്കാട്

  • വർത്തമാന പുസ്‌തകം: പാറേമ്മാക്കൽ തോമാകത്തനാർ

  • ബിലാത്തിവിശേഷം: കെ പി കേശവമേനോൻ

  • സിംഹഭൂമി: എസ് കെ പൊറ്റക്കാട്

  • എന്റെ കേരളം: കെ രവീന്ദ്രൻ

  • മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും: എസ്. ശിവദാസ്

  • അടരുന്ന കക്കകൾ: ആശാമേനോൻ

  • ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ: രാജു നാരായണസ്വാമി

  • പലലോകം പലകാലം: കെ സച്ചിദാനന്ദൻ

  • ഉണരുന്ന ഉത്തരേന്ത്യ: എൻ വി കൃഷ്ണവാരിയർ

  • നേപ്പാൾ ഡയറി: ഒ.കൃഷ്ണൻ

  • ബാൾട്ടിക് ഡയറി: സന്തോഷ് ജോർജ് കുളങ്ങര

  • ഒരു ആഫ്രിക്കൻ യാത്ര: സക്കറിയ

  • നൈൽ ഡയറി: എസ് കെ പൊറ്റക്കാട്


Related Questions:

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?
വായനാദിനം എന്നായിരുന്നു ?
The founder coditor of Bashaposhini one of the oldest Malayalam literary magazines
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം:

താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം

  1. കാഴ്ചകൾ ഉൾക്കാഴ്ചകൾ
  2. മിത്തും സയൻസും ഒരു പുനർവായന
  3. പുത്തനാട്ടം
  4. ഞാറ്റുവേല
  5. വാമൻ വൃക്ഷ കല