App Logo

No.1 PSC Learning App

1M+ Downloads

ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) കമ്മിഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.

(ii) ഗവണ്മെന്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളു.

(iii) കമ്മിഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം.

AOnly (i) and (iii)

BOnly (ii) and (iii)

COnly (i) and (ii)

DAll of the above ((i), (ii) and (iii))

Answer:

D. All of the above ((i), (ii) and (iii))

Read Explanation:

  • 1993 മനുഷ്യവകാശ നിയമ പ്രകാരം കമ്മീഷൻ്റെ ചുമതലകളുമായി ബന്ധപ്പെട്ട സെക്ഷൻ സെക്ഷൻ - 12

  • മനുഷ്യാവകാശ ലംഘനവുമായു ബന്ധപ്പെട്ട് ഇരയോ അല്ലെങ്കിൽ ഇരയ്ക്കു വേണ്ടി ഏതെ ങ്കിലും വ്യക്തി സമർപ്പിച്ച നിവേദനത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ നിർദ്ദേ ശത്തിന്മേലോ ഉത്തരവിന്മേലോ അന്വേഷണ വിചാരണ നടത്തുക.

  • . കോടതിയുടെ അംഗീകാരത്തോടെ കോടതിയുടെ മുമ്പാകെ തീർപ്പാകാതെയിരിക്കുന്ന മനുഷ്യാവകാശ ലംഘന ആരോപണവുമായി ബന്ധപ്പെട്ട ഏത് നടപടിയിലും ഇടപ്പെടുക.

  • . ഏതെങ്കിലും ജയിലോ അല്ലെങ്കിൽ സംരക്ഷണ ത്തിനായി വ്യക്തികളെ തടഞ്ഞുവച്ചിട്ടുള്ളതോ പാർപ്പിച്ചിട്ടുള്ളതോ ആയ സംസ്ഥാന സർക്കാരിൻ്റെ മറ്റ് സ്ഥാപനളോ അവിടുത്തെ അന്തേ വാസികളുടെ ജീവിതാവസ്ഥകൾ പഠിക്കുന്നതിനായി സന്ദർശിക്കുകയും അതിന്മേൽ സർക്കാരിന് ശിപാർശകൾ നൽകുകയും ചെയ്യുക.

  • മനുഷ്യാവകാശങ്ങളുടെ അനുഭവാവകാശം തടയുന്ന ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പുനരവലോകനം ചെയ്യുകയും ഉചിതമായ പരിഹാര നടപടികൾ ശിപാർശ ചെയ്യുകയും ചെയ്യുക.

  • മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഉടമ്പടികളും മറ്റ് അന്താരാഷ്ട്ര പ്രമാണങ്ങളും പഠിക്കുകയും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ശിപാർശകൾ നൽകുകയും ചെയ്യുക.

  • മനുഷ്യാവകാശങ്ങളുടെ മേഖലയിൽ ഗവേഷണം ഏറ്റെടുക്കുകയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യുക.

  • മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുടെയും സ്ഥാപന ങ്ങളുടെയും പ്രയത്നങ്ങൾ പ്രോത്സാഹി പ്പിക്കുക.


Related Questions:

Which of the following statements are true regarding The Protection of Human Rights (Amendment) Bill, 2019 ?

  1. The Protection of Human Rights (Amendment) Bill, 2019, aimed to enhance the inclusivity and effectiveness of the National Human Rights Commission (NHRC)
  2. After the commencement of the bill,former judges of the Supreme Court of India became eligible for the position of the chairperson of the commission.
  3. The bill proposed the delegation of Human Rights functions being discharged by the union territories to the state commissions, except for the Human Rights responsibilities for the Union Territory of Delhi.
    ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
    സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
    Who was the second Chairperson of National Human Rights Commission ?
    ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് ?