App Logo

No.1 PSC Learning App

1M+ Downloads

Z1,Z2........ZnZ_1, Z_2........Z_n എന്നത് n മാനക നോർമൽ ചരങ്ങളായാൽ ΣZ₁² ഒരു _____________ ചരമാണ്

Aമാനക നോർമൽ ചരം

Bt ചരം

Cകൈ-വർഗ ചരം

DF ചരം

Answer:

C. കൈ-വർഗ ചരം

Read Explanation:

Z1,Z2........ZnZ_1, Z_2........Z_n എന്നത് n മാനക നോർമൽ ചരങ്ങളായാൽ ΣZ₁² ഒരു കൈ-വർഗ ചരം ചരമാണ്

Related Questions:

ശതമാനാവൃത്തികളുടെ തുക
ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ _____ എന്നു പറയുന്നു.
പരോക്ഷ വാമൊഴി അന്വേഷണം വഴി വിവരം നൽകുന്ന ആളെ _______ എന്ന് വിളിക്കുന്നു
ഒരു പകിട ഒരു തവണ എറിയുന്നു. കറങ്ങി വരുന്ന മുഖത്ത് 6 എന്ന സംഖ്യ വരാനുള്ള സംഭവ്യത വിതരണം കണ്ടുപിടിക്കുക .
ഒരാഴ്ചയിലെ ഒരു ദിവസം അനിയതമായി തിരഞ്ഞെടുക്കുന്നു. അത് ചൊവ്വയോ ബുധനോ വ്യാഴമോ ആകാനുള്ള സംഭവ്യത ?