അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക. തന്നിരിക്കുന്ന
(i) യുഎസ്എയുടെ പതിനാറാമത് പ്രസിഡന്റ്റായിരുന്നു അബ്രഹാം ലിങ്കൻ.
(ii) 1861 ഏപ്രിലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
(iii) 1865 ഏപ്രിലിൽ ഔദ്യോഗികമായി യുദ്ധം അവസാനിച്ചു.
(iv) അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അടിമത്വം അവസാനിപ്പിച്ചു.
A(i), (ii), (iii)
B(ii), (iii), (iv)
C(i), (iii), (iv)
D(i), (ii), (iv)