App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1. സാമ്പത്തിക അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് പരമാവധി മൂന്ന് വർഷമാണ് ഭരണഘടന അനുശാസിക്കുന്നത്.

2. പ്രഖ്യാപനം റദ്ദാക്കുന്നതിന് പാർലമെൻ്റിൻ്റെ അംഗീകാരം ആവശ്യമില്ല.

3. ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടില്ല.

മുകളിൽ പറഞ്ഞതിൽ എത്രയെണ്ണം ശരിയല്ല ?

A1 മാത്രം

B2 മാത്രം

Cമൂന്നും

Dഒന്നുമല്ല

Answer:

A. 1 മാത്രം

Read Explanation:

  • സാമ്പത്തിക അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല.

    സാമ്പത്തിക അടിയന്തരാവസ്ഥ:

    • 360 ആം വകുപ്പ് പ്രകാരം

    • പ്രഖ്യാപിക്കുന്നത് : രാഷ്ട്രം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ

    • സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഏത് സമയത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കണം : 2 മാസം

    • ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല

    • കാലാവധി നീട്ടുന്നതിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല

    • രാഷ്ട്രപതിക്ക് ഏത് സമയത്തും പിൻവലിക്കാം

     


Related Questions:

How many times have the financial emergency (Article 360) imposed in India?
In which of the following was the year in which emergency was declared in India?
How many kinds of emergencies are there under the Constitution of India?
Which article of the Indian Constitution has provisions for a financial emergency?
What is the constitutional part relating to the declaration of emergency?