App Logo

No.1 PSC Learning App

1M+ Downloads

എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?

(i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു

(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു

(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ്‌ പകരുന്നു

A(i), (ii) ശരി

B(ii), (iii) ശരി

C(i), (iii) ശരി

Dഎല്ലാം ശരി

Answer:

A. (i), (ii) ശരി

Read Explanation:

  • എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്ഡ്‌സ് എന്ന രോഗം.

  • എയ്ഡ്‌സ് എന്നാൽ അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം (Acquired Immune Deficiency Syndrome- AIDS ) എന്നതിന്റെ ചുരുക്കമാണ്.


Related Questions:

Plasmodium falciparum, which causes malaria in humans is kept in which among the following groups?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
Select the correct option for the full form of AIDS?
ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?
"Dare2eraD TB" by the Department of Biotechnology, Ministry of Science & Technology, was launched on the occasion of World TB Day by who among the following?