Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം കോളത്തിലെ പ്ലാസൻറേഷനുകൾ രണ്ടാം കോളത്തിലെ ഉദാഹരണങ്ങളുമായി ശരിയായി ചേർന്നു വരുന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

(a) ബേസൽ (i) പ്രിംറോസ്

(b) ഫ്രീസെൻട്രൽ (ii) പയർ

(C) പരൈറ്റൽ (iii) ലെമൺ

(d) ആക്സിയൽ (iv) സൺഫ്ലവർ

(e) മാർജിനൽ (v) ) ആർജിമോൻ

A(a)-(i), (b)-(ii), (c)-(iii), (d)-(iv), (e)-(v)

B(a)-(ii), (b)-(iii), (c)-(iv), (d)-(v), (e)-(i)

C(a)-(iv), (b)-(i), (c)-(v), (d)-(iii), (e)-(ii)

D(a)-(iv), (b)-(iii), (c)-(v), (d)-(i), (e)-(ii)

Answer:

C. (a)-(iv), (b)-(i), (c)-(v), (d)-(iii), (e)-(ii)

Read Explanation:

  • (a) ബേസൽ (Basal) - (iv) സൺഫ്ലവർ (Sunflower)

  • (b) ഫ്രീസെൻട്രൽ (Free Central) - (i) പ്രിംറോസ് (Primrose)

  • (c) പരൈറ്റൽ (Parietal) - (v) ആർജിമോൻ (Argemone) കൂടാതെ കുക്കുമ്പർ, ഗാർഗിൾ എന്നിവയിലും ഈ പ്ലാസൻ്റേഷൻ കാണപ്പെടുന്നു.

  • (d) ആക്സിയൽ (Axial) - (iii) ലെമൺ (Lemon) കൂടാതെ തക്കാളി, ഉള്ളി എന്നിവയിലും ഈ പ്ലാസൻ്റേഷൻ കാണപ്പെടുന്നു.

  • (e) മാർജിനൽ (Marginal) - (ii) പയർ (Pea) മറ്റ് ലെഗ്യൂം (legume) കുടുംബത്തിലെ ചെടികളിലും ഈ പ്ലാസൻ്റേഷൻ കാണപ്പെടുന്നു.


Related Questions:

How to identify the ovary?
ജിർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം:
Statement A: Inner wall is pushed outwards Statement B: Outer wall is pulled outwards
In a typical anatropous, the funicle is ____ with the ovary.
Which among the following is incorrect about rhizome?