App Logo

No.1 PSC Learning App

1M+ Downloads

കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് പരിഗണിക്കുന്നു

( ii) കീഴ്കോടതികൾ സിവിൽ ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു

( iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം

AOnly (i) and (ii)

BOnly (ii) and (iii)

COnly (i) and (iii)

DAll of the above ((i), (ii) and (iii))

Answer:

D. All of the above ((i), (ii) and (iii))

Read Explanation:

സുപ്രീം കോടതി

  • ഇന്ത്യയുടെ പരമോന്നത കോടതി, ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ, മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നൊക്കെ അറിയപ്പെടുന്നു

  • നിലവിൽ വന്നത് - 1950  ജനവരി 28

  • ആസ്ഥാനം - ന്യൂഡൽഹി, തിലക് മാർഗ് 

  • സുപ്രീം കോടതിയുടെ തലവൻ - ചീഫ് ജസ്റ്റിസ്


Related Questions:

സുപ്രീം കോടതിയുടെ പിൻ കോഡ് ഏതാണ് ?
Under which of the following laws was the Delhi Federal Court established?
A Judge of the Supreme Court may resign his office by writing to:
' സാക്ഷ്യപ്പെടുത്തുക , വിവരം നൽകുക ' എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?